പ്രളയത്തിന്റെ ഒന്നാം വാർഷികത്തിൽ പത്തനംതിട്ടയിൽ ശക്തമായ മഴ

പത്തനംതിട്ടയെ ഒന്നാകെ ദുരിതത്തിലാഴ്ത്തിയ പ്രളയത്തിന്റെ ഒന്നാം വർഷത്തിൽ ജില്ലയിൽ വീണ്ടും കനത്ത മഴ. മണിമല,അച്ചൻകോവിൽ എന്നീ  ആറുകളിലെ ജലനിരപ്പ് ഉയരുന്നത് താഴ്ന്നപ്രദേശങ്ങളിലുള്ളവരെ ആശങ്കയിലാക്കി. 

Video Top Stories