കാസര്‍കോട് മഞ്ഞപ്പിത്തം പടരുന്നു; നൂറ്റിയന്‍പതിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ഒരുമാസം മുമ്പ് അണങ്കൂര്‍ പ്രദേശത്തെ വീട്ടിലെ വിവാഹ സത്കാരത്തിനിടെ വിതരണം ചെയ്ത ശീതളപാനീയത്തില്‍ നിന്ന് രോഗം പടര്‍ന്നു എന്നാണ് സൂചന. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്.
 

Video Top Stories