ശ്രീറാം കേസില്‍ പൊലീസിന്റെ വീഴ്ചകള്‍ അക്കമിട്ട് നിരത്തി ഹൈക്കോടതി

ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം അടിയന്തരമായി സ്‌റ്റേ ചെയ്യാതെ ഹൈക്കോടതി. തെളിവ് ശേഖരിക്കുന്നതില്‍ പൊലീസ് വീഴ്ച വരുത്തി. പത്ത് മണിക്കൂര്‍ കഴിഞ്ഞ് രക്തസാമ്പിള്‍ ശേഖരിച്ചതിനെയും ഹൈക്കോടതി വിമര്‍ശിച്ചു

Video Top Stories