പിഎസ്‌സി പരീക്ഷാക്രമക്കേട്; പിഎസ്‌സിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണെന്ന് കോടതി

യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമക്കേസിലെ പ്രതികളുടെ മുൻ‌കൂർ ജാമ്യഹർജി പരിഗണിക്കുന്നതിനിടയിൽ പിഎസ്‌സിക്കെതിരെ രൂക്ഷവിമർശനമുന്നയിച്ച് ഹൈക്കോടതി. പരീക്ഷാ ഹാളിൽ മൊബൈൽ അനുവദനീയമാണോ എന്നും ഇങ്ങനെയാണോ പരീക്ഷ നടത്തേണ്ടതെന്നും കോടതി പിഎസ്‌സിയോട് ചോദിച്ചു. 

Video Top Stories