യുഎന്‍എ അഴിമതിക്കേസ്; പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഹൈക്കോടതി

യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ പേരില്‍ നടന്ന അഴിമതിക്കേസില്‍ ഹൈക്കോടതി ഇടപെട്ടു. അന്വേഷണത്തില്‍ കഴമ്പില്ല, തന്നെ ഒഴിവാക്കണമെന്ന് യുഎന്‍എ ഭാരവാഹി ജാസ്മിന്‍ ഷാ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിന്മേലാണ് ക്രൈം ബ്രാഞ്ച് എഡിജിപിക്ക് ചുമതല നല്‍കി അന്വേഷണ സംഘം രൂപീകരിക്കാന്‍ ഉത്തരവിട്ടത്.


 

Video Top Stories