ഉടുതുണി മാത്രവുമായി വീട് വിട്ടിറങ്ങിയവര്‍ക്ക് ഹോട്ടലില്‍ അഭയം നല്‍കി തൃശ്ശൂര്‍ സ്വദേശി രമേശ്

കനത്ത മഴയില്‍ തൃശ്ശൂരില്‍ പലയിടങ്ങളിലും വെള്ളം കയറി. വെള്ളം താഴുന്നതുവരെ ദുരിതബാധിതര്‍ക്ക് തന്റെ ഹോട്ടല്‍ റൂം തുറന്നുകൊടുത്ത് രമേശ്. 

Video Top Stories