പാതിരാമണലിന് സമീപം ഹൗസ് ബോട്ടിന് തീപിടിച്ചു; ബോട്ടിലുണ്ടായിരുന്നത് കണ്ണൂര്‍ സ്വദേശികള്‍
ആലപ്പുഴ വേമ്പനാട് കായലില്‍ പാതിരാമണലിന് സമീപം ഹൗസ് ബോട്ടിന് തീപിടിച്ചു.കണ്ണൂര്‍ സ്വദേശികളായ 13 പേരാണ് ബോട്ടിലുണ്ടായിരുന്നത്. വിനോദ സഞ്ചാരികളെ സ്പീഡ് ബോട്ടില്‍ മുഹമ്മ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.