യുവതിയുടെ ആത്മഹത്യ: 'കോമരം മാത്രമല്ല പ്രതി', അപവാദപ്രചരണം നടത്തിയ ബന്ധുവിനെതിരെയും കുടുംബം

തൃശൂരിലെ വീട്ടമ്മയുടെ ആത്മഹത്യയില്‍ കോമരം മാത്രമല്ല പ്രതിയെന്ന് കുടുംബം. അപവാദ പ്രചരണം നടത്തിയ ബന്ധുവായ യുവാവിനെയും അറസ്റ്റ് ചെയ്യണമെന്ന് വീട്ടമ്മയുടെ കുടുംബം ആവശ്യപ്പെട്ടു. ഇയാളും അമ്പലത്തില്‍ കോമരത്തിനടുത്ത് ഉണ്ടായിരുന്നുവെന്നും അത്രയും പേരുടെ മുമ്പില്‍ വെച്ച് പറഞ്ഞതാണ് മനോവിഷമം ഉണ്ടാക്കിയതെന്നും ഭര്‍ത്താവ് പ്രതികരിച്ചു.
 
Share this Video

Add Asianetnews as a Preferred SourcegooglePreferred

Related Video