പ്രളയം തകര്‍ത്ത ഇടുക്കി പന്നിയാര്‍കുട്ടി ഗ്രാമം മണ്ണിടിച്ചിലില്‍ ഭീതിയില്‍; ആശങ്കയില്‍ നാട്ടുകാര്‍

ഇടുക്കിയിലെ പന്നിയാര്‍കുട്ടി ഗ്രാമത്തില്‍ മണ്ണിടിച്ചില്‍ തുടരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ പലയിടങ്ങളിലും മണ്ണിടിഞ്ഞു. പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു.

Video Top Stories