കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യം എത്തി


മദ്രാസ് റെജിമെന്‍ഡില്‍ നിന്നുള്ള മുപ്പതംഗ സംഘമാണ് എത്തിയത്. സൈന്യം എത്തിയതോടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂടും എന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍
 

Video Top Stories