അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയതിന് സസ്‌പെന്‍ഷന്‍ പരമ്പര നേരിട്ടുവെന്ന് ജേക്കബ് തോമസ്

കഴിഞ്ഞ ഒരു ദശാബ്ദത്തിലധികമായി അഴിമതിക്കെതിരെ പോരാടുകയാണ് താനെന്ന് ജേക്കബ് തോമസ്. അകത്ത് എന്തെങ്കിലും കുഴപ്പമുണ്ടെങ്കില്‍ പുറത്ത് പറയണമെന്നാണ് സുപ്രീംകോടതിയില്‍ നിന്നുമിറങ്ങി പത്രസമ്മേളനം നടത്തിയ നാലു ജഡ്ജിമാരും കാണിച്ചുതന്നത്. അത് തന്നെയാണ് താനും ചെയ്തതെന്നും ജേക്കബ് തോമസ്.
 
Share this Video

Related Video