ഡിജിപി ജേക്കബ് തോമസിനെ സർവ്വീസിലേക്ക് തിരിച്ചെടുക്കാൻ തീരുമാനം

അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഡിജിപി ജേക്കബ് തോമസിനെ സർവീസിലേക്ക് തിരിച്ചെടുക്കുന്നു. ഉത്തരവിനെതിരെ അപ്പീൽ പോകേണ്ട എന്നാണ് സർക്കാർ തീരുമാനം. 

Video Top Stories