'ഞാനും ബോഡി ആര്‍ട്ട് ചെയ്തിട്ടുള്ള ആളാണ്', ജസ്‌ല മാടശ്ശേരി പറയുന്നു

നമ്മുടെ സമൂഹത്തില്‍ കുട്ടികള്‍ക്കെതിരെ പലതരത്തിലുള്ള ചൂഷണങ്ങള്‍ നടക്കുമ്പോള്‍ ഇപ്പോള്‍ പ്രതികരിക്കുന്ന പലരേയും കാണാറില്ലെന്ന് ജസ്ല മാടശ്ശേരി. ഒരാള്‍ക്ക് ഒരാളുടെ പൊളിറ്റിക്‌സ് പറയാന്‍ പല രീതികള്‍ ഉപയോഗിക്കാമെന്നും രഹ്നയുടെ മാധ്യമം അവരുടെ ശരീരമാണെന്നും ജസ്ല മാടശ്ശേരി ഏഷ്യാനെറ്റ് ന്യൂസ് പ്രത്യേക ചര്‍ച്ചയില്‍ പറഞ്ഞു.
 

Video Top Stories