'സയനൈഡ് ഉപയോഗത്തെ കുറിച്ച് ജോളി വിശദമായി പഠിച്ചു, കൈ കൊണ്ടാണ് എടുത്തതെന്ന് പറഞ്ഞു'; എസ്പി സൈമണ്‍

വിഷം കലര്‍ത്തിയ നല്‍കിയ ഭക്ഷണം കഴിച്ച് ബന്ധുക്കളില്‍ പലരും അവശരായെന്നും ജോളിയെ സംശയിച്ചെങ്കിലും പൊലീസില്‍ പരാതി നല്‍കിയില്ലെന്നും എസ്പി സൈമണ്‍. ചിന്തിക്കാന്‍ പറ്റുന്നതിനുമപ്പുറമാണ് 14 വര്‍ഷം എന്‍ഐടി അധ്യാപികയാണെന്ന് പറഞ്ഞ് പറ്റിച്ചത്. സര്‍വ്വീസിലിന്നോളം ഇങ്ങനെയൊരു ചീറ്റിംഗ് കണ്ടിട്ടില്ലെന്നും സൈമണ്‍ പറഞ്ഞു.
 
Share this Video

Related Video