'മഠത്തില്‍ പോയത് ആത്മകഥയുടെ കയ്യെഴുത്തുപ്രതി വാങ്ങാന്‍', പ്രചരിപ്പിക്കുന്ന ദൃശ്യത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍

ആത്മകഥയുടെ കയ്യെഴുത്തുപ്രതി വാങ്ങാനാണ് സിസ്റ്റര്‍ ലൂസി കളപ്പുരയുടെ മഠത്തിലെത്തിയതെന്ന് മാധ്യമപ്രവര്‍ത്തകന്‍ മില്‍ട്ടണ്‍ ഫ്രാന്‍സിസ്. സിസ്റ്റര്‍ പൊലീസില്‍ കൊടുത്ത പരാതി പിന്‍വലിക്കാന്‍ പിആര്‍ഒ ആവശ്യപ്പെട്ടെന്നും അദ്ദേഹം ന്യൂസ് അവറില്‍ പറഞ്ഞു.
 

Video Top Stories