കെ എം ബഷീറിന് അന്തിമോപചാരമര്‍പ്പിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ച് മരിച്ച മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മൃതദേഹം തിരുവനന്തപുരം പ്രസ് ക്ലബില്‍ പൊതുദര്‍ശനത്തിന് വച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, ഇ ചന്ദ്രശേഖരന്‍, വി എസ് സുനില്‍കുമാര്‍, വി എസ് ശിവകുമാര്‍ എംഎല്‍എ, കാനം രാജേന്ദ്രന്‍, എ സമ്പത്ത് തുടങ്ങിയവരും മാധ്യമലോകത്തെ സഹപ്രവര്‍ത്തകരും അന്തിമോപചാരമര്‍പ്പിച്ചു.
 

Video Top Stories