ഷുഹൈബ് വധക്കേസിൽ സർക്കാരിനെതിരെ വിമർശനമുന്നയിച്ച് ജസ്റ്റിസ് കെമാൽ പാഷ

ഷുഹൈബ് വധക്കേസിൽ സർക്കാർ എന്തിനാണ് സിബിഐ അന്വേഷണത്തെ എതിർക്കുന്നതെന്ന് തനിക്ക് മനസിലാവുന്നില്ലെന്ന് ജസ്റ്റിസ് കെമാൽ പാഷ. കേസ് സിബിഐക്ക് വിടാനുള്ള തന്റെ വിധി  ശരിയായിരുന്നുവെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. 
 

Video Top Stories