യൂണി. കോളേജ് അവിടെ നിലനില്‍ക്കുന്നിടത്തോളം കാലം എസ്എഫ്‌ഐയുടെ തേര്‍വാഴ്ചയുണ്ടാകും: കെ മുരളീധരന്‍


യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ യൂണിവേഴ്‌സിറ്റി കോളേജ് അവിടെ നിന്നും മാറ്റുമെന്ന് കെ മുരളീധരന്‍ എംപി. ഇത് ഒന്നെങ്കില്‍ ചരിത്ര മ്യൂസിയമാക്കണം അല്ലെങ്കില്‍ പൊതുസ്ഥലമാക്കി മാറ്റണം. 1992ല്‍ കെ കരുണാകരന്‍ സര്‍ക്കാരെടുത്ത തീരുമാനം അടുത്ത യുഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കുമെന്നും മുരളീധരന്‍.
 

Video Top Stories