'പച്ചമലയാളം പറയുന്ന ചാള്‍സ് പോലും മൂന്ന് തവണ ജയിച്ച മണ്ഡലം'; മോദിക്കെതിരായ വികാരമാണ് തരൂരിന്റെ വിജയമെന്ന് മുരളീധരന്‍


മോദി സ്തുതിയില്‍ ശശി തരൂരിനെ കുറ്റപ്പെടുത്തി വീണ്ടും കെ മുരളീധരന്‍. ഓക്‌സ്‌ഫോര്‍ഡ് ഇംഗ്ലീഷ് അറിയാത്ത ചാള്‍സ് മൂന്ന് തവണ തിരുവനന്തപുരത്ത് വിജയിച്ചിട്ടുണ്ട്. മോദിക്കെതിരായ വികാരമാണ് തരൂരിന്റെ വിജയത്തിന് പിന്നിലെന്നും മുരളീധരന്‍.
 

Video Top Stories