Asianet News MalayalamAsianet News Malayalam

K Rail : കെ റെയില്‍: കോട്ടയം കളക്‌ട്രേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്

കളക്‌ട്രേറ്റ് വളപ്പിലേക്ക് മതില്‍ ചാടിക്കടന്ന് പ്രവര്‍ത്തകര്‍, പ്രതിഷേധ സൂചകമായി കല്ലിടാന്‍ ശ്രമം

First Published Mar 22, 2022, 12:43 PM IST | Last Updated Mar 22, 2022, 3:42 PM IST

കെ റെയില്‍: കോട്ടയം കളക്‌ട്രേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്. കളക്‌ട്രേറ്റ് വളപ്പിലേക്ക് മതില്‍ ചാടിക്കടന്ന് പ്രവര്‍ത്തകര്‍, പ്രതിഷേധ സൂചകമായി കല്ലിടാന്‍ ശ്രമം