'മാറി താമസിക്കാന്‍ പറഞ്ഞപ്പോള്‍ കല്ലെറിഞ്ഞ് ഓടിക്കുന്ന സ്ഥിതിയുണ്ടായി'; അപകടസൂചന ചിലര്‍ കേട്ടില്ലെന്ന് കെ ടി ജലീല്‍


മലപ്പുറത്ത് എല്ലാ ഉദ്യോഗസ്ഥരും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ക്യാമ്പ് ഏകോപിപ്പിക്കുന്നുണ്ടെന്ന് മന്ത്രി കെ ടി ജലീല്‍. കവളപ്പാറ ഭാഗത്തേക്ക് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം തിരിച്ചു. എയര്‍ഡ്രോപ്പ് സംവിധാനം സാധ്യമാകുമോ എന്നും പരിശോധിക്കുന്നുണ്ടെന്ന് മന്ത്രി.
 

Video Top Stories