ശ്രീകണ്ഠാപുരം പൂര്‍ണ്ണമായും മുങ്ങി, സംസ്ഥാനപാതയില്‍ ഗതാഗതം നിലച്ചു

കണ്ണൂര്‍ ശ്രീകണ്ഠാപുരം പട്ടണം പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി ഒറ്റപ്പെട്ടു. ഇരിക്കൂര്‍ -തളിപ്പറമ്പ് സംസ്ഥാന പാതയില്‍ ഗതാഗതം നിലച്ചു.
 

Video Top Stories