Asianet News MalayalamAsianet News Malayalam

കാരുണ്യയില്ല, പകരം ആരോഗ്യ സുരക്ഷാ പദ്ധതി; ചികിത്സ മുടങ്ങാതിരിക്കാന്‍ പ്രത്യേക ഉത്തരവിറക്കും

രണ്ട് ഇന്‍ഷുറന്‍സ് പദ്ധതികള്‍ ഒരുമിച്ച് പോകാനാകില്ലെന്നും പകരം പ്രതിവര്‍ഷം 42 ലക്ഷമാളുകള്‍ക്ക് ആനുകൂല്യം ലഭിക്കുന്ന പദ്ധതി തുടങ്ങുമെന്നും ധനമന്ത്രി തോമസ് ഐസക്. 2019 അവസാനം വരെ കാരുണ്യയില്‍ നിന്ന് കിട്ടിയ ആനുകൂല്യങ്ങള്‍ തുടരും. പദ്ധതി തുടരുന്ന കാര്യത്തില്‍ ആശയക്കുഴപ്പമില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജയും അറിയിച്ചു.