'പാതിരാത്രിയില്‍ വെള്ളം കയറി, കുഞ്ഞുങ്ങളെയും വിളിച്ച് അപ്പോള്‍ത്തന്നെ പുറത്തിറങ്ങി'

കാസര്‍കോട് നൂറോളം വീടുകള്‍ വെള്ളത്തിനടിയില്‍.തേജസ്വിനിപുഴ കരകവിഞ്ഞൊഴുകുന്നു. അരയാല്‍കടവ് പ്രദേശം പൂര്‍ണമായും വെള്ളത്തിനടിയില്‍. 

Video Top Stories