കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനം വൈകുന്നു, മതിയായ ഉപകരണങ്ങളില്ലാതെ ദൗത്യസംഘം

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മുപ്പതോളം വീടുകള്‍ മണ്ണിനടിയിലായ മലപ്പുറം കവളപ്പാറയില്‍ സൈന്യത്തിന് ഇതുവരെ എത്താനായിട്ടില്ലെന്ന് വിവരം. ഉരുള്‍പൊട്ടലുണ്ടായിട്ട് രണ്ടുദിവസമായിട്ടും കാര്യക്ഷമമായ രക്ഷാപ്രവര്‍ത്തനം നടന്നിട്ടില്ല.
 

Video Top Stories