ഏകമതമായി മനുഷ്യത്വം, പോസ്റ്റ്‌മോര്‍ട്ടത്തിന് നിസ്‌കാരമുറി കൊടുത്ത് മുസ്ലീംപള്ളി

കവളപ്പാറയില്‍ നിന്ന് കണ്ടെടുക്കുന്ന മൃതദേഹങ്ങള്‍ പോസ്റ്റമോര്‍ട്ടം ചെയ്യുന്നത് അടുത്തുള്ള മുസ്ലീംപള്ളിയിലാണ്. പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ഇടംതേടി അലഞ്ഞ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ സാഹോദര്യത്തിന്റെ വാതില്‍ തുറക്കുകയായിരുന്നു പള്ളി ഭാരവാഹികള്‍.
 

Video Top Stories