Asianet News MalayalamAsianet News Malayalam

പാലായിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ കോൺഗ്രസ്സ്-കേരളാ കോൺഗ്രസ്സ് തമ്മിലടി

പാലായിൽ യുഡിഎഫിന് വെല്ലുവിളിയായി കോൺഗ്രസ്സും കേരളാ കോൺഗ്രസ്സും തമ്മിലെ പ്രാദേശിക തർക്കങ്ങൾ. തർക്കം പാലാ ഉപതെരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്. 

First Published Aug 29, 2019, 9:00 AM IST | Last Updated Aug 29, 2019, 9:00 AM IST