വോട്ട് രേഖപ്പെടുത്തി ആസിഫ് അലി; 'തുടര്‍ഭരണം വേണം, മികച്ച ഭരണം വരട്ടെ'യെന്ന് താരം

തുടര്‍ഭരണം വേണമെന്ന് ചലച്ചിത്ര നടന്‍ ആസിഫ് അലി. ഇടുക്കി കുമ്പന്‍ കല്ല് സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തുടര്‍ഭരണം വേണമെന്നും മികച്ച ഭരണം വരട്ടെയെന്നും ആസിഫ് അലി പറഞ്ഞു

Share this Video

Related Video