മാണി സി കാപ്പനെ പ്രത്യേകം അഭിനന്ദിക്കുന്നെന്ന് പിജെ ജോസഫ്

മാണി സി കാപ്പനെ പ്രത്യേകം അഭിനന്ദിക്കുന്നെന്ന് പിജെ ജോസഫ്. എല്‍ഡിഎഫിന്റെ വിജയം അംഗീകരിക്കുന്നു, യുഡിഎഫിന്റെ കുറവുകള്‍ മനസിലാക്കി, അത് നികത്തി മുന്നോട്ട് പോകാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറയുന്നു

Video Top Stories