ശ്രീറാം മദ്യപിച്ചിരുന്നതായി സാക്ഷിമൊഴി മാത്രം, പൊലീസ് പ്രൊഫഷണലിസം കാട്ടിയില്ലെന്ന് കോടതി

മാധ്യമപ്രവര്‍ത്തകനെ കാറിടിച്ചുകൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതി തള്ളി. അന്വേഷണത്തില്‍ പാളിച്ചകളുണ്ടെന്നും അപകടം കൈകാര്യം ചെയ്യുന്നതില്‍ പൊലീസിന് വ്യക്തമായ പദ്ധതികളില്ലെന്നും ഹര്‍ജി പരിഗണിക്കുന്നതിനിടെ കോടതി വിമര്‍ശിച്ചു.
 
Share this Video

Related Video