പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിലെ ഭരണ പ്രതിപക്ഷ കക്ഷികളുടെ സംയുക്ത പ്രതിഷേധം: തൽസമയം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിലെ ഭരണ പ്രതിപക്ഷ കക്ഷികളുടെ സംയുക്ത പ്രതിഷേധം തിരുവനന്തപുരത്തെ രക്തസാക്ഷി മണ്ഡപത്തിൽ പുരോഗമിക്കുന്നു. രാജ്യത്തെ മതരാഷ്ട്രമാക്കാൻ ആർഎസ്എസ് ശ്രമമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

Share this Video

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിലെ ഭരണ പ്രതിപക്ഷ കക്ഷികളുടെ സംയുക്ത പ്രതിഷേധം തിരുവനന്തപുരത്തെ രക്തസാക്ഷി മണ്ഡപത്തിൽ പുരോഗമിക്കുന്നു. രാജ്യത്തെ മതരാഷ്ട്രമാക്കാൻ ആർഎസ്എസ് ശ്രമമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ ഒരു പ്രത്യേക മാർഗത്തിലൂടെ തിരിച്ചുവിടാനുള്ള ശ്രമമാണ് നടക്കുന്നത്. ഭരണഘടനാ മൂല്യങ്ങളെ തകർക്കുന്ന ഒരു ശ്രമത്തെയും അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു . 

Related Video