കേരളത്തിലെ ഏറ്റവും ഭാരം കുറഞ്ഞ നവജാതശിശു പൂർണ്ണ ആരോഗ്യത്തോടെ ആശുപത്രി വിട്ടു

23 ആഴ്ച മാത്രം പ്രായമായ പെൺകുഞ്ഞ് രണ്ടരമാസം നീണ്ട പരിചരണത്തിനൊടുവിൽ പൂർണ്ണ ആരോഗ്യത്തോടെ ആശുപത്രി വിട്ടു. ജനിക്കുമ്പോൾ വെറും 380 ഗ്രാം മാത്രമായിരുന്നു കുഞ്ഞിന്റെ ഭാരം. 

Video Top Stories