പ്രതികളുടെ പ്രായം കണക്കിലെടുത്ത് വധശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്ന് പ്രതിഭാഗം; വിധി ചൊവ്വാഴ്ച

കെവിന്‍ വധക്കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി പരിഗണിക്കേണ്ടി വരുമെന്ന് കോടതി. പ്രതികളുടെ ചെറിയ പ്രായവും ജീവിത പശ്ചാത്തലവും കണക്കിലെടുത്ത് വധശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്ന് പ്രതിഭാഗം വാദിച്ചു. ചൊവ്വാഴ്ച ശിക്ഷാവിധിയുണ്ടാകും.
 

Video Top Stories