ചാക്കോയെ വെറുതെ വിടാന്‍ പറ്റില്ല, നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് ജോസഫ്‌


കെവിന്‍ വധക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ വേണ്ടതായിരുന്നെന്ന് കെവിന്‍റെ പിതാവ്. നീനുവിന്‍റെ പിതാവ് ചാക്കോ പുറത്താണ്, ചാക്കോയ്ക്കെതിരെ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories