ഈ നാല് കവുങ്ങ് തൂണുകളിലാണ് എണ്‍പതുകാരി ഖദീജുമ്മയുടെ സുരക്ഷ

khadeeja kozhikode
Aug 14, 2019, 7:42 PM IST

കോഴിക്കോട് ഖദീജയും അറുപതുവയസുള്ള മകളും മഴയെ ഭയന്ന് കഴിയുകയാണ്. പ്രതീക്ഷിക്കാതെ പെയ്ത കനത്ത മഴയില്‍ അവരുടെ മണ്‍വീട് കുതിര്‍ന്നു. ഏത് നിമിഷവും നിലംപൊത്തിയേക്കാം എന്ന അവസ്ഥയിലാണ് വീട്. 


 

Video Top Stories