നിപയ്‌ക്കെതിരായ പോരാട്ടത്തില്‍ മാധ്യമങ്ങള്‍ കരുത്തുപകര്‍ന്നു; സ്ത്രീശക്തി പുരസ്‌കാരമേറ്റുവാങ്ങി കെകെ ശൈലജ

ഏഷ്യാനെറ്റ് ന്യൂസിന്റെ എട്ടാമത് സ്ത്രീശക്തി പുരസ്‌കാരം ആരോഗ്യമന്ത്രി കെകെ ശൈലജ ഏറ്റുവാങ്ങി. നിപയെ തുരത്തിയോടിച്ച ടീമിലുള്ള ഡോക്ടര്‍മാര്‍ക്കും മറ്റ് സ്റ്റാഫുകള്‍ക്കും പുരസ്‌കാരം സമര്‍പ്പിക്കുന്നുവെന്ന് പുരസ്‌കാരം സ്വീകരിച്ച് ടീച്ചര്‍ പറഞ്ഞു.

Video Top Stories