'ഐഎഎസുകാര്‍ക്ക് എന്തും ചെയ്യാമെന്ന സ്ഥിതിയുണ്ടാവരുത്';പൊലീസിന്റെ വീഴ്ച പരിശോധിക്കണമെന്ന് കോടിയേരി

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണത്തില്‍ പൊലീസ് സ്വീകരിക്കേണ്ട നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടോ എന്ന് സര്‍ക്കാര്‍ പരിശോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഐഎഎസ് വിഭാഗത്തില്‍ പെട്ടവര്‍ക്ക് എന്തും ചെയ്യാമെന്ന സ്ഥിതിയുണ്ടായി കൂടെന്നും കോടിയേരി.

Video Top Stories