'രണ്ടില ചിഹ്നം പോലുമില്ലാത്തൊരു തെരഞ്ഞെടുപ്പ്';ദുര്‍വ്യാഖ്യാനങ്ങള്‍ വിലപ്പോകില്ലെന്ന് കോടിയേരി

എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ തന്നെ വിശദീകരിച്ചാണ് പാലായിലെ പ്രചരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഏത് ചിഹ്നമായാലും എല്‍ഡിഎഫിന് ഒരു പ്രശ്‌നവുമില്ല. ശബരിമലയുടെ പേരില്‍ കേരളത്തിലെ വിശ്വാസികളെ കബളിപ്പിച്ചത് ബിജെപിയാണെന്നും കോടിയേരി പറഞ്ഞു.
 

Video Top Stories