ജോളി സയനൈഡ് ആവശ്യപ്പെട്ടത് തഹസില്‍ദാര്‍ ജയശ്രീക്ക് വേണ്ടിയാണെന്ന് മാത്യു

സയനൈഡ് വാങ്ങിയത് ജോളിയുടെ നിര്‍ദ്ദേശപ്രകാരമെന്ന് മാത്യു പൊലീസിന് മൊഴി നല്‍കി. എത്ര അളവിലാണ് നല്‍കിയതെന്ന് ഓര്‍മ്മയില്ലെന്നും മാത്യു പറഞ്ഞു.

Share this Video

Related Video