'സ്വപ്നയുമായുള്ളത് ഔദ്യോഗിക ബന്ധം'; കള്ളക്കടത്ത് നടന്നോ ഇല്ലയോ എന്ന് തനിക്കറിയില്ലെന്നും ജലീൽ

ഖുർ ആൻ വന്ന വിവരം എന്തുകൊണ്ട് കേന്ദ്ര സർക്കാരിനെ അറിയിച്ചില്ല എന്നും ഖുർ ആൻ കൈപ്പറ്റുന്നതിന് എന്തുകൊണ്ട് അനുമതി വാങ്ങിയില്ല എന്നുമുള്ള ചോദ്യങ്ങൾക്ക് മുന്നിൽ  കുഴങ്ങി കെടി ജലീൽ. കോൺസുൽ ജനറലാണ് തന്നോട് ഇക്കാര്യം ആവശ്യപ്പെട്ടതെന്നും അതുകൊണ്ടാണ് നിരസിക്കാത്തതെന്നുമാണ് പിന്നീട് അദ്ദേഹം നൽകിയ മറുപടി. 

Video Top Stories