വേറിട്ട വഴിയില്‍ കുടുംബശ്രീയുടെ ഹോംഷോപ്പ് പദ്ധതി; എല്ലാ ജില്ലകളിലും നടപ്പാക്കാന്‍ ശ്രമം

പ്രാദേശിക ഉത്പന്നങ്ങള്‍ നേരിട്ട് വീടുകളിലെത്തിക്കുന്ന കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി എല്ലാ ജില്ലകളിലും നടപ്പാക്കൊനൊരുങ്ങി സംസ്ഥാന കുടുംബശ്രീ മിഷന്‍. ആയിരത്തിലേറെ സ്ത്രീകള്‍ക്ക് ഈ പദ്ധതിയിലൂടെ വരുമാനം ലഭിക്കുന്നുണ്ട്. 10 വര്‍ഷം മുമ്പാണ് പദ്ധതി തുടങ്ങിയത്.
 

Video Top Stories