Asianet News MalayalamAsianet News Malayalam

ഇടുക്കിയിലെ ഭൂ പ്രശ്നങ്ങൾക്ക് പരിഹാരമായില്ല; സമരം ശക്തമാക്കി ജനകീയ കൂട്ടായ്മ

സർക്കാരിന്റെ ഒന്നാം വാർഷിക വേ​ദിയിലേക്ക് നൂറുകണക്കിന് കർഷകർ മാർച്ച് നടത്തി. 

ഇടുക്കിയിലെ ഭൂ പ്രശ്നങ്ങൾക്ക് പരിഹാരമാകാത്തതിൽ പ്രതിഷേധിച്ച് സമരം ശക്തമാക്കി ജനകീയ കൂട്ടായ്മ. സർക്കാരിന്റെ ഒന്നാം വാർഷിക വേ​ദിയിലേക്ക് നൂറുകണക്കിന് കർഷകർ മാർച്ച് നടത്തി.