'വിധി നിർഭാഗ്യകരം, പരമോന്നത കോടതിയിലും നിയമപോരാട്ടം തുടരും'

 'പ്രതീക്ഷകൾക്ക് വിരുദ്ധമായ നിർഭാഗ്യകരമായ വിധിയാണ് വന്നത്. ദേശസുരക്ഷക്ക് ഭീഷണിയാവുന്നു എന്ന് പറയുമ്പോൾ അതിന്റെ നിജസ്ഥിതി പൊതുസമൂഹത്തെ ബോധ്യപ്പെടുത്തേണ്ട ബാധ്യത മാധ്യമ സമൂഹത്തിനുണ്ട്', കെയുഡബ്ള്യുജെ പ്രസിഡന്റ് കെപി റെജി

Share this Video

Related Video