തുഷാറിന് നിയമസഹായം നല്‍കണമെന്ന് കേന്ദ്രത്തിന് പിണറായിയുടെ കത്ത്

തുഷാറിന്റെ ആരോഗ്യനിലയില്‍ ആശങ്കയെന്നും നിയമത്തിന്റെ പരിധിയില്‍ നിന്ന് സഹായം ചെയ്യണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്. അതേസമയം തുഷാറിന്റെ അറസ്റ്റില്‍ സംസ്ഥാനത്തെ ബിജെപി ഘടകം ഇതുവരെ പ്രതികരിച്ചിട്ടില്ല.
 

Video Top Stories