ലൈഫ് പദ്ധതിയിലെ വീട് മുടങ്ങിയെന്ന് പരാതി, നീതു ജോണ്‍സനെ കാത്ത് എംപിയും എംഎല്‍യും

ലൈഫ് മിഷന്‍ ക്രമക്കേടില്‍ പരാതിയുന്നയിച്ച അനില്‍ അക്കര എംഎല്‍എക്കെതിരെ അപേക്ഷയുമായി ഫേസ്ബുക്ക് പോസ്റ്റിട്ട നീതു ജോണ്‍സണെ കാണാന്‍ റോഡരികില്‍ കാത്തിരുന്ന് അനില്‍ അക്കര എംഎല്‍എയും രമ്യ ഹരിദാസ് എംപിയും. രാവിലെ ഒമ്പതുമുതല്‍ റോഡരികില്‍ കാത്തിരിക്കുകയാണ് ഇരുവരും. ഇന്ന് വന്നില്ലെങ്കിലും കണ്ടെത്താന്‍ ശ്രമം തുടരുമെന്നും വടക്കാഞ്ചേരി പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുമെന്നും അനില്‍ അക്കര പ്രതികരിച്ചു.
 

Video Top Stories