ഒരു ലക്ഷത്തിനടുത്ത് പ്രസവമെടുത്ത നഴ്‌സ് മുത്തശ്ശി സെലിന്‍ തോമസ്

ആതുരസേവനരംഗത്ത് മാതൃകയായി ജീവിക്കുകയാണ് എണ്‍പതുവയസുകാരി സെലിന്‍ തോമസ്. 50 വര്‍ഷം നഴ്‌സായി പ്രവര്‍ത്തിച്ച തൃശ്ശൂര്‍ സ്വദേശിനിയായ സെലിന്‍ ഒരു മാസം 600 പ്രസവങ്ങള്‍ വരെ എടുത്തിട്ടുണ്ടെന്ന് പറയുന്നു.


 

Video Top Stories