Asianet News MalayalamAsianet News Malayalam

സീറ്റ് തന്നില്ലെങ്കിൽ രഹസ്യബന്ധം പുറത്തുവിടും; ഭീഷണിയുമായി വനിതാ നേതാവ്

തനിക്ക് സീറ്റ് വാങ്ങിനൽകിയില്ലെങ്കിൽ കോൺഗ്രസ് നേതാവിന്റെ രഹസ്യബന്ധം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുന്ന വനിതാ നേതാവിന്റെ ശബ്ദരേഖ പുറത്ത്. കോഴിക്കോട്ടെ പ്രമുഖ നേതാവിന് നേരെയാണ് വനിതാ നേതാവിന്റെ ഈ ബ്ലാക്ക്‌മെയിൽ ഭീഷണി. 