Asianet News MalayalamAsianet News Malayalam

LPG Price Hike : ഇരുട്ടടിയായി പാചകവാതക വില വര്‍ധന;രണ്ടേകാല്‍ വര്‍ഷത്തിനിടെ കൂടിയത് 350 രൂപ

ഇരുട്ടടിയായി പാചകവാതക വില വര്‍ധന; രണ്ടേകാല്‍ വര്‍ഷത്തിനിടെ കൂടിയത് 350 രൂപ, സബ്‌സിഡി പുനഃസ്ഥാപിക്കണമെന്ന് വീട്ടുകാര്‍
 

First Published Mar 22, 2022, 11:07 AM IST | Last Updated Mar 22, 2022, 12:11 PM IST

ഇന്ധനവില വർധനവിന് പിന്നാലെ ജനങ്ങൾക്ക് ഇരുട്ടടിയായിരിക്കുകയാണ് പാചകവാതക വിലയുടെ വർധനവും. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണു കൂട്ടിയത്. രണ്ടേകാൽ വർഷത്തിനിടെ ഇങ്ങനെ കൂടിയത് 350 രൂപയാണ്. കൊച്ചിയിലെ വില 956 രൂപയായി. അതേസമയം, വാണിജ്യ സിലിണ്ടറിന് എട്ടുരൂപ കുറച്ചിട്ടുണ്ട്. നാലു മാസത്തിനു ശേഷം ഇന്ത്യയിൽ പെട്രോൾ–ഡീസൽ വിലയും കൂട്ടിയിരുന്നു.