പാലക്കാട് കനത്ത മഴ തുടരുന്നു; മലമ്പുഴ ഡാം നാളെ തുറന്നേക്കും

ശക്തമായ മഴയില്‍ കരകവിഞ്ഞൊഴുകുകയാണ് പാലക്കാട്ടെ പുഴകള്‍. അണക്കെട്ടുകളിലും ജലനിരപ്പ് ഉയരുന്നു. സ്ഥിതി തുടര്‍ന്നാല്‍ മലമ്പുഴ ഡാം തുറന്നുവിടുമെന്ന് മലമ്പുഴ ഡാം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

Video Top Stories