Asianet News MalayalamAsianet News Malayalam

ഒരു ഗോള്‍പോസ്റ്റ്, തന്ത്രപരമായ ഫ്രീകിക്ക്; ഇവര് പുലികളെന്ന് ലോതര്‍ മത്തേയസ്

നിലമ്പൂരിലെ സ്‌കൂള്‍ മൈതാനത്ത് നാല് കുട്ടികള്‍ ചേര്‍ന്നൊരുക്കിയ ഫ്രീകിക്ക് വീഡിയോ വൈറലാകുന്നു. ജര്‍മന്‍ ഫുട്‌ബോള്‍ താരം ലോതര്‍ മത്തേയസ് വീഡിയോയ്ക്ക് കമന്റ് ചെയ്തതോടെയാണ് കുട്ടികള്‍ വൈറലായത്.
 
First Published Jan 22, 2020, 6:58 PM IST | Last Updated Jan 22, 2020, 7:00 PM IST